സമയം കിട്ടിയാല്‍ എഴുതാന്‍ വേണ്ടി, പ്രധാന വിഷയങ്ങളെ പറ്റി എന്റെ കമന്റുകള്‍ ഇടാന്‍ വേണ്ടിയാണ് ഇതു എടുക്കുന്നത്. സമയം കിട്ടിയാല്‍ മാത്രം. എന്റെ കൂട്ടുകാരന് അഡ്വ. അരുണ്കൃഷ്ണ വരെ ബ്ലോഗ് തുടങ്ങിയത് ഇന്ന് കണ്ടു, എന്നാല്‍ പിന്നെ ഇരിക്കട്ടെ എനിക്കും ഒരെണ്ണം എന്ന് കരുതി തുടങ്ങിയതാണ് കേട്ടോ... എപ്പോഴെങ്കിലും ജോലിയില്‍ നിന്ന് ലീവ് എടുക്കേണ്ടി വന്നാല്‍ അന്ന് എഴുത്തും...
അപ്പൊ, എല്ലാവര്ക്കും ഈ റെനില്‍ ബിജോയുടെ വണക്കം.
Sunday, May 9, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment